top of page

എന്താണ് PCOS / PCOD 
അടിസ്ഥാനപരമായി അതൊരു ലൈഫ്‌സ്റ്റൈൽ രോഗമാണ് . എന്നാൽ അത് സങ്കീർണവും ഒട്ടനവധി പ്രശ്നങ്ങൾ നിറഞ്ഞതുമാണ് .

അതിൽ ഒരുപാട് രോഗലക്ഷണങ്ങളും ഒരുപാടു ദീർഘകാല റിസ്കുകളും ഉണ്ട് എന്നതുകൊണ്ട് രോഗത്തെപ്പറ്റി രോഗികൾക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട് 

രോഗത്തെത്തിന്റെ സമ്പൂർണ്ണ ചികിത്സ എന്നാൽ എല്ലാ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാകുന്ന തരത്തിൽ നിയ ന്ത്രണം കൊണ്ടുവരിക  എന്നത് തന്നെ ആണ് . ഭാവിയിലെ റിസ്കുകളും ഇല്ലാതെ ആകണം , ശരീര ഭംഗിയെ  നശിപ്പിക്കുന്ന വെയ്റ്റ് , കഴുത്തിലെ  കറുപ്പ് തുടങ്ങിയ എല്ലാ കോസ്‌മെറ്റിക് പ്രശ്നങ്ങളും കൂട്ടത്തിൽ പരിഹരിക്കപ്പെടണം 

InstaPCOS is a treatment program 

bottom of page